Election commission accepted Congress opinion
ഭരണത്തുടര്‍ച്ച സ്വപ്‌നം കണ്ടായിരുന്നു കെ ചന്ദ്രശേഖര്‍ റാവു കാലാവധി പൂര്‍ത്തിയാവന്‍ എട്ടുമാസങ്ങള്‍ ശേഷിക്കെ തെലുങ്കാന നിയമസഭ പിരിച്ചു വിട്ടത്. ഈ വര്‍ഷം അവസാനം തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
#Telengana